പാർക്കിംഗ് ഫീസ് പിൻവലിക്കുക;ബി.ജെ.പി രണ്ടാം ഘട്ട സമരത്തിലേക്ക്

Withdraw parking fees

0

 

ഗുരുവായൂർ ; മോദിസർക്കാർ സൗജന്യമായി നൽകിയ പാർക്കിംങ്ങ്സമുച്ചയത്തിൽ നിന്നും ഗുരുവായൂർദേവസ്വം നടത്തുന്ന പണപ്പിരിവ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ബി.ജെ.പി ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡണ്ട് അനിൽ മഞ്ചറമ്പത്തിൻ്റെ നേതൃത്വത്തിൽ ഗുരുവായൂർ മഞ്ജുളാലിൽ നിന്ന് ആരംഭിച്ച പ്രതിഷേധ ശയനപ്രദിക്ഷണം ജില്ല വൈസ് പ്രസിഡണ്ട് ദയാനന്ദൻ മാമ്പുള്ളി ഉദ്ഘാടനം ചെയ്തു.
വിജയംകൈവരിക്കുന്നതുവരെ സമര പോരാട്ടങ്ങൾ തുടരുമെന്ന് നിയോജക മണ്ഡലം പ്രസിഡണ്ട് അനിൽ മഞ്ചറമ്പത്ത് അറിയിച്ചു.

Withdraw parking fees