രണ്ട് കുട്ടികളെ ഒഴുക്കില്‍പ്പെട്ട് കാണാതായി.

Two children went missing after being swept away

0

തൃശൂർ; ആറാട്ടുപുഴ മന്ദാരം കടവില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. ആറാട്ടുപുഴ കരോട്ടു മുറി കോളനി വെളുത്തുടന്‍ ഷാജിയുടെ മകന്‍ 14 വയസ്സുള്ള ഷജില്‍, കുന്നത് വീട്ടില്‍ മണിയുടെ മകന്‍ 14 വയസ്സുള്ള ഗൗതം സാഗര്‍ എന്നിവരെയാണ് കാണാതായത്. ഇരിങ്ങാലക്കുട, തൃശ്ശൂര്‍ ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തുന്നു.

 

Two children went missing after being swept away