ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചണിന് തിരിച്ചടിയുമായി ഒരു വെബ് സീരീസ്;എല്ലാ വിശ്വാസികളും കാണേണ്ട വെബ് സീരീസ്

The Great Indian Malabar Kitchen | Comedy Web Series

0

 

ഹൈന്ദവ വിശ്വാസങ്ങളെയും ആചാരനുഷ്ടാനങ്ങളെയും മനപ്പൂർവം അപമാനിച്ച സിനിമയായിരുന്നു ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ.ആചാരനുഷ്ടാനങ്ങളെ നികൃഷ്ടമായി അവതരിപ്പിക്കുക എന്നത് ഒരു ബിസിനസ് ബുദ്ധിയായിരുന്നു.കൂടുതൽ പേർ ചേർന്ന് മത്സരബുദ്ധിയോടെ അത് വിജയിപ്പിക്കുകയും ചെയ്തു.അതിൽ കുറച്ചു വിശ്വാസികൾ വിഷമിച്ചു.ഇപ്പോൾ ആ സിനിമക്കെതിരെ ഒരു വെബ് സീരീസ് വന്നിരിക്കുന്നു.സിനിമ കണ്ടവർക്കെല്ലാം അതിന്റെ അണിയറ പ്രവർത്തകരെ വിമർശിക്കണം എന്നുണ്ടായിരുന്നു.ഈ വെബ് സീരീസ് അത് സാധ്യമാകുന്നു.ഓരോ വിശ്വാസിയും കാണേണ്ട വെബ് സീരീസ് ആണ് ഇത്..

The Great Indian Malabar Kitchen | Comedy Web Series