ഐ​സ്ക്രീം ക​പ്പി​നു​ള്ളി​ലെ ബോം​ബ് പൊ​ട്ടി​ത്തെ​റി​ച്ചു; ക​ണ്ണൂ​രി​ൽ ര​ണ്ടു കു​ട്ടി​ക​ൾ​ക്ക് പ​രി​ക്ക്

0

ക​ണ്ണൂ​രി​ൽ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ൽ നി​ന്നും ല​ഭി​ച്ച ബോം​ബ് പൊ​ട്ടി​ത്തെ​റി​ച്ച് ര​ണ്ട് കു​ട്ടി​ക​ൾ​ക്ക് പ​രി​ക്ക്. ഇ​രി​ട്ടി​ക്ക് സ​മീ​പം പ​ടി​ക്ക​ച്ചാ​ലി​ൽ സ​ഹോ​ദ​ര​ങ്ങ​ളാ​യ മു​ഹ​മ്മ​ദ് ആ​മീ​ൻ(​അ​ഞ്ച്), മു​ഹ​മ്മ​ദ് റ​ഹീ​ദ്(​ഒ​ന്ന​ര വ​യ​സ്) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

പ​റ​മ്പി​ൽ നി​ന്നും ല​ഭി​ച്ച ഐ​സ്ക്രീം ക​പ്പ് വീ​ട്ടി​ൽ കൊ​ണ്ടു​വ​ന്ന് ക​ളി​ക്കു​ന്ന​തി​നി​ടെ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. മു​ഹ​മ്മ​ദ് ആ​മി​ന്‍റെ പ​രി​ക്ക് സാ​ര​മു​ള്ള​താ​ണ്. കു​ട്ടി​യെ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.