BJP യിൽ എത്തിയതിനെക്കുറിച്ച് TP സുൽഫത്ത് NBTV യോട്

T P Sulfath to NBTV

0

BJP മലപ്പുറം ജില്ലാ കമ്മറ്റിയംഗമായ സുൽഫത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങൾക്കായി നടപ്പിലാക്കുന്ന വികസന ജനക്ഷേമ  പദ്ധതികൾ എടുത്ത് പറയുന്നുണ്ട്.

 

സുൽഫത്ത് തന്റെ നിലപാട് വ്യക്തമാക്കുമ്പോൾ അത് എക്കാലവും ഒരു സമുദായത്തെ നുണ പ്രചാരണങ്ങളിലൂടെ BJP യിൽ നിന്ന് അകറ്റി നിർത്താനാകില്ല എന്ന സന്ദേശം തന്നെയാണ് നൽകുന്നത്. എന്ത് കൊണ്ട് ടി.പി സുൽഫത്ത് BJP യായി എന്ന് ചോദിക്കുന്നവർക്കുള്ള കൃത്യമായ മറുപടി തന്നെയാണ് സുൽഫത്ത് നൽകുന്നത്.

 

 

 

T P Sulfath to NBTV