ഡോക്ടര്‍മാരുടെ സമരത്തില്‍ മെഡിക്കല്‍ കോളജുകളില്‍ രോഗികള്‍ക്ക് ദുരിതം; ഒ.പികളില്‍ വന്‍ തിരക്ക്, രോഗികളെ തിരിച്ചയക്കുന്നു. ശസ്ത്രക്രിയകള്‍ മാറ്റി

Suffering patients in medical colleges; Protest of doctors

0

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ സമരത്തില്‍ മെഡിക്കല്‍ കോളജുകളില്‍ രോഗികള്‍ക്ക് ദുരിതം. ഒ.പികളില്‍ വന്‍ തിരക്ക്, രോഗികളെ തിരിച്ചയക്കുന്നു.

ശസ്ത്രക്രിയകള്‍ മാറ്റി. ശസ്ത്രക്രിയ പ്രതീക്ഷിച്ചുവന്ന അവശരായ രോഗികളെപോലുമാണ് തിരിച്ചയക്കേണ്ടി വരുന്നത്.

തിരുവനന്തപുരം മെഡി. കോളജ് ഒപിയില്‍ ഡോക്ടര്‍മാര്‍ പകുതിയില്‍താഴെ മാത്രമാണ്. ഇതോടെ സംസ്ഥാനത്തെ മെ‍ഡിക്കല്‍ കോളജ് ആശുപത്രികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായി.

Suffering patients in medical colleges; Protest of doctors