പ്രഖ്യാപനം ഉടൻ ;ഉണ്ണി മുകുന്ദൻ നായകനാകുന്ന പാൻ ഇന്ത്യൻ തെലുഗു ചിത്രം

Pan Indian Telugu movie starring Unni Mukundan

0

മലയാളത്തിന്റെ സ്വന്തം മസിലളിയൻ ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ തെലുഗു സിനിമ വരുന്നു.

പാൻ ഇന്ത്യൻ പ്രൊജക്റ്റ്‌ ആയി ഒരുങ്ങുന്ന ഈ ബിഗ്‌ ബഡ്‌ജറ്റ്‌ ചിത്രത്തിന്റെ പ്രഖ്യാപനം ദസറക്ക്‌ ഉണ്ടാകുമെന്നാണ് അറിയുന്നത്‌.

തെലുഗു പ്രേക്ഷകർക്ക്‌ സുപരിചിതനാണ് ഉണ്ണി. നേരത്തെ ബാഗമതി, ജനത ഗാരേജ്‌ എന്നീ തെലുഗു ചിത്രങ്ങളിൽ ശ്രദ്ധേയ വേഷം ചെയ്തിട്ടുള്ള ഉണ്ണി വരാനിരിക്കിന്ന രവി തേജ ചിത്രം ഖിലാഡിയിലും ഒരു മുഖ്യ വേഷം ചെയ്തിട്ടുണ്ട്‌.

Pan Indian Telugu movie starring Unni Mukundan