ഒമിക്രോണ്‍ 12 രാജ്യങ്ങളില്‍; ഒറ്റപ്പെടുത്തരുതെന്ന് ദക്ഷിണാഫ്രിക്ക.

Omicron in 12 countries;

0
FILE - People queue to get on the Air France flight to Paris at OR Tambo's airport in Johannesburg, South Africa, Nov. 26, 2021. As the world grapples with the emergence of the new highly transmissible variant of COVID-19, worried scientists in South Africa — where omicron was first identified — are scrambling to combat its lightning spread across the country. (AP Photo/Jerome Delay, File)

ന്യൂഡല്‍ഹി: ഒമിക്രോണ്‍ (Omicron)വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര യാത്രക്കാര്‍ക്കുള്ള കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗരേഖ മറ്റെന്നാള്‍ മുതല്‍ പ്രാബല്യത്തില്‍ വരും.
യാത്രയാരംഭിക്കും മുമ്ബേ എയര്‍ സുവിധ പോര്‍ട്ടലില്‍ (Air Suvidha Portal) രജിസ്റ്റര്‍ ചെയ്യണം. 12 ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് മാര്‍ഗരേഖയില്‍ കര്‍ശന നിബന്ധനകളാണ് ഉള്‍പെടുത്തിയിട്ടുള്ളത്…

രാജ്യാന്തര യാത്രയാരംഭിക്കും മുന്‍പ് യാത്രക്കാര്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ 14 ദിവസത്തെ യാത്രാ വിശദാംശങ്ങള്‍, 72 മണിക്കൂറിനകമുള്ള നെഗറ്റീവ് RT-PCR ടെസ്റ്റ് റിപ്പോര്‍ട്ട്, വിശ്വാസ്യത ഉറപ്പാക്കിയുള്ള സത്യവാങ്മൂലം എന്നിവ നല്‍കണം. തെറ്റായ വിവരങ്ങള്‍ ഉള്‍പെടുത്തിയാല്‍ നടപടി ഉണ്ടാകും

Omicron in 12 countries