ഒല്ലൂരിൽ വോട്ടിംങ് ശതമാനം വർദ്ധിപ്പിച്ച് ബിജെപി : 7 ഇരട്ടിയിലേറെ വർദ്ധനവ്

0

രണ്ടു പതിറ്റാണ്ടിനിടെ ഒല്ലൂർ നിയമസഭാ മണ്ഡലത്തിൽ ബിജെപി മുന്നണിയുടെ വോട്ട് 7 ഇരട്ടിയിലേറെ വർദ്ധിച്ചു 2001ലെ തിരഞ്ഞെടുപ്പിൽ 2875 മാത്രമാണ് ബിജെപിയുടെ സംഘകക്ഷി മത്സരിച്ചപ്പോൾ ലഭിച്ചത് 2006ലെ തിരഞ്ഞെടുപ്പിൽ 6383 ആയി ബി ജെ പിയുടെ വോട്ടുവിഹിതം വർദ്ധിച്ചു.

 

2016 കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിഡിജെഎസ് സ്ഥാനാർഥി മത്സരിച്ചപ്പോൾ 17694 വോട്ടുകളാണ് ലഭിച്ചത് . ഇത്തവണ 22295 വോട്ടുകൾ ബിജെപി സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണന് . ലഭിച്ചു 2001ലെ തിരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്ത വോട്ട് 2.3 ശതമാനം മാത്രം ലഭിച്ച എൻഡിഎയ്ക്ക് ഈ തിരഞ്ഞെടുപ്പിൽ 14.51 ശതമാനം വോട്ട് ലഭിച്ചു