രാമേശ്വരത്തുനിന്നും ഭക്തർക്ക് ഒരു സന്തോഷവാർത്ത.

0

ശിവഭക്തർക്ക് സന്തോഷവാർത്തയുമായി രാമേശ്വരം . പാമ്പൻ ദ്വീപിനെയും പ്രധാന
കരയെയും ബന്ധിപ്പിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽ‌വേ
കടൽ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം
പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്.ഇത് പൂർത്തിയാകുന്നതോടു കൂടി രാമേശ്വര
യാത്ര കൂടുതൽ ഭവ്യമാകും .

Content highlights : New vertical lift railway construction at Rameshwaram