യുഡിഎഫിൽ നിന്നുള്ള മുഹമ്മദ്‌ നഹാസ് എം ടി ബിജെപിയിൽ ചേർന്നു!

Muhammed Nahas MT joined BJP

0

എൽ ഡി എഫി നിന്നും യുഡിഫിൽ നിന്നും നിരവധി പേരാണ് ബിജെപിയിൽ എത്തുന്നത്. കെ സുരേന്ദ്രൻ കാസർഗോഡ് നിന്ന് ആരംഭിച്ച വിജയയാത്ര തലസ്ഥാന നാഗരിയിൽ എത്തിയപ്പോ നിരവധി പേരാണ് ബിജെപിയിൽ ചേർന്നത്. ഈ നിരയിലേക്ക് ഇപ്പോൾ ഇതാ  കൈപ്പമംഗലത്ത് കഴിഞ്ഞ തവണ മത്സരിച്ച യുഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ്‌ നഹാസ് എം ടി കൂടി കടന്നു വന്നിരിക്കുന്നു.

കൈപ്പമംഗലത്തെ യു ഡി എഫ് സ്ഥാനാർത്ഥിയായിരുന്ന മുഹമ്മദ്‌ നഹാസ് എം ടി ഇന്ന് ബിജെപിയിൽ ചേർന്നിരിക്കുന്നു. ബിജെപിയുടെ തൃശൂരിൽ നടന്ന പരിപാടിയിൽ അദ്ദേഹം ബിജെപി അഗത്വം സ്വീകരിച്ചു.ഇതാണ് ബിജെപി നൽകുന്ന സന്ദേശം. സമഗ്ര വികസനം  എന്ന ബിജെപി സന്ദേശം ഇതുതന്നെയാണ്.വർഗീയ പാർട്ടി എന്ന് ബിജെപിയെ മുദ്രകുത്തിയവർ ഇന്ന് സാക്ഷ്യം വഹിക്കുന്നത് ബിജെപിയിലേക്കുള്ള മുസ്ലിം ക്രിസ്ത്യൻ കടന്നു വരവിനാണ്.

പാലക്കാട്‌ മണ്ണാർക്കാട് സ്വദേശിയായ മുഹമ്മദ് നവാസ് ഇപ്പോൾ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും അറബ് കൾച്ചർ and ഇസ്ലാമിക്‌ സ്റ്റഡീസിൽ പി എച്ച് ഡി ചെയ്യുകയാണ്.മഹാരാജാസ് കോളേജിൽ നിന്നും ഇസ്ലാമിക്‌ ഹിസ്റ്ററിയും കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ നിന്നും ബി എ അറബിക് and ഇസ്ലാമിക്‌ ഹിസ്റ്ററിയും നേടിയിട്ടുണ്ട്.

ബിജെപി എന്ന പ്രസ്ഥാനത്തിൽ പ്രവർത്തിക്കാൻ മതം ഒരു തടസ്സമല്ല എന്ന് കൂടി തെളിയിക്കുകയാണ് മുഹമ്മദ്‌ നഹാസ്.അവിടെ മുസൽമാനെന്നോ ക്രൈസ്തവനെന്നോ ഹൈന്ദവനെന്നോ എന്നൊന്നുമില്ല.ഹിന്ദുത്വത്തിൽ ഉറച്ചു മുന്നോട്ടു പോകുമ്പോഴും ബിജെപിയെ വ്യത്യസ്തമാക്കുന്നതും ഈ നിലപാടുകൾ തന്നെയാണ്. അഭ്യസ്ഥവിദ്യരായ, സമൂഹം ആരാധിക്കുന്നവർ അംഗീകരിക്കുന്നവർ ബിജെപിയിലേക്ക് കടന്നു വരുകയാണ്.

മുഹമ്മദ്‌ നഹാസിനെപ്പോലെയും ഡോക്ടർ ജേക്കബ് തോമസിനെപ്പോലെയും ഇ ശ്രീധരനെപ്പോലെയും ഉള്ളവർ ഇതു തന്നെയാണ് വ്യക്തമാക്കുന്നതും.അതേ സമയം ഇരു മുന്നണികളെയും സംബന്ധിച്ച് ഇതുവരെ പാർട്ടി അനുഭാവികൾ ആയിരുന്നവർ ബിജെപിയിൽ ചേരുന്നത് മുന്നണികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

നേരത്തെ തലസ്ഥാനനഗരിയിൽ ഇടതുപക്ഷത്തിന് ഇടതുപക്ഷത്തിന് പാർട്ടി ഓഫീസ് ഉൾപ്പെടെ ബിജെപിയിലേക്ക് ചേർന്നിരുന്നു അവിടത്തെ പാർട്ടി അനുഭാവികളും ബിജെപിയിലേക്ക് വന്നിരുന്നു. കഴിഞ്ഞദിവസം കോൺഗ്രസിന്റെ മുതിർന്ന നേതാവ് പിസി ചാക്കോ കോൺഗ്രസിലെ അവഗണനയിൽ അതൃപ്തി അറിയിച്ചു പാർട്ടി വിട്ടിരുന്നു പി സി ചാക്കോയും ബിജെപിയിലേക്ക് എന്ന അഭ്യൂഹങ്ങൾ പരക്കുന്നത് ഇവിടെയാണ്‌ കോൺഗ്രസിന് തന്നെ ഞെട്ടിച്ചുകൊണ്ട് കൈപ്പമംഗലത്ത് തിരഞ്ഞെടുപ്പിൽ യുഡിഫ് സ്ഥാനാർഥി ആയി മത്സരിച്ച മുഹമ്മദ്‌ നഹാസ് എം ടി ബിജെപിയിലേക്ക് എത്തിയത്.

കേരള കോൺഗ്രസിലെ ഗ്രൂപ്പ് സത്തിൽ നിരവധി പേർ അമർഷം പ്രകടിപ്പിച്ചിട്ടുണ്ട് നേരത്തെയും പാർട്ടിക്കകത്ത് തന്നെ ഗ്രൂപ്പിസം ത്തിന്റെ പേരിൽ വിമർശനങ്ങൾ ഉയർന്നിരുന്നു അതിനിടയിലാണ് മറ്റൊരു നേതാവ് കൂടി ബിജെപിയിലേക്ക് എത്തുന്നത്. പാലക്കാട് തലസ്ഥാനത്തും നിരവധി ഇടതു പക്ഷ അനുഭാവികൾ ബിജെപിയിലേക്ക് ചേരുകയും അവരുടെ പാർട്ടി ഓഫീസ് ഉൾപ്പെടെ ബിജെപിക്ക് നൽകുകയും ചെയ്തുകൊണ്ടാണ് അവർ ബിജെപി അംഗത്വം സ്വീകരിച്ചത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ ബിജെപിയിലേക്ക് ഇരു മുന്നണികളിൽ നിന്നും ആളുകൾ എത്തുന്നത് ആശങ്കപ്പെടുത്തുന്നുണ്ട്.

വികസനമെന്ന അജണ്ട ലക്ഷ്യമിട്ടുകൊണ്ടാണ് ബിജെപി മുന്നോട്ടു കുതിക്കുന്നത് അതിൽ ആകൃഷ്ടരായ പല നേതാക്കളും ബിജെപിയിലേക്ക് എത്തുന്നത്. അഴിമതിയിലും അക്രമരാഷ്ട്രീയത്തിൽ ഉം മനംമടുത്ത് പാർട്ടി അനുഭാവികൾ ആ അതിർത്തികൾ തുറന്നു പ്രകടിപ്പിച്ചു കൊണ്ട് തന്നെയാണ് ബിജെപിയിലേക്ക് എത്തുന്നത് എന്നതും ഇരുമുന്നണികളെയും വലിയ രീതിയിൽ പ്രതിസന്ധിയിലാക്കുന്നു. ഇരുമുന്നണികളുടെയും നിരവധി നേതാക്കൾ ഇനിയും ബിജെപിയിലേക്ക് എത്തും എന്നുള്ള വിവരങ്ങൾ തന്നെയാണ് പുറത്തുവരുന്നത്.

അതുകൊണ്ടുതന്നെ ഇപ്പോൾ  കൈപ്പമംഗലത്ത് നിയമസഭയിൽ മത്സരിച്ച സ്ഥാനാർത്ഥി ബിജെപിയിൽ ചേർന്നു എന്ന വാർത്ത വീണ്ടും കോൺഗ്രസിനെ വലിയ രീതിയിൽ പ്രതിസന്ധിയിൽ ആക്കുകയാണ്.  പിണറായി വിജയന്റെ ഭരണത്തിലെ അതിർത്തിയിലാണ് പലരും പിൻവാതിൽ നിയമനവും അനധികൃത സ്വത്ത് സമ്പാദനവും ഖജനാവ് കാലിയാക്കും ഒക്കെ കണ്ടമാനം അടുത്ത സഖാക്കളെല്ലാം ബിജെപിയിലേക്ക് വരുന്നത് പിണറായിയെ സമ്മർദ്ദത്തിൽ ആകുന്നത് ചെറുതൊന്നുമല്ല.

ബിജെപി വികസനമെന്ന അജണ്ട ലക്ഷ്യമിട്ട് മുന്നേറുകയാണ് അതു തന്നെയാണ് ബിജെപി മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം. ആ രാഷ്ട്രീയത്തിൻ ഒപ്പം നിൽക്കാം തന്നെയാണ് പല മുതിർന്ന നേതാക്കളും ബിജെപി അംഗത്വം സ്വീകരിക്കുന്നതും ബിജെപി യോടൊപ്പം ചേരുന്നത്.

 

 

Muhammed Nahas MT joined BJP