ഒരു തോക്കും ചായ നിറച്ച കപ്പും; ലാലേട്ടൻ പുത്തൻ ലുക്കിൽ

MOHANLAL NEW LOOK

0

എത്തുന്ന ബി ഉണ്ണികൃഷ്‍ണൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ മോഹൻലാൽ പുത്തൻ ലുക്കിലാണ് ലാലേട്ടൻ എത്തുന്നത്. അടുത്തിടെ മോഹൻലാല്‍ തന്റെ ചില ഫോട്ടോകള്‍ പുറത്തുവിട്ടിരുന്നു.
അത് ആരാധകഞക്കിടയിൽ വലിയ തരംഗം സൃഷ്ട്രിച്ചിരുന്നു.പിന്നാലെയാണ് വീണ്ടും പുത്തൻ ലുക്കിൽ ലാലേട്ടൻ എത്തുന്നത്. മോഹൻലാല്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. അനീഷ് ഉപാസനയാണ് ഫോട്ടോ എടുത്തിരിക്കുന്നത്.

കണ്‍സപ്റ്റ് ഫോട്ടോഗ്രാഫിയെന്ന ക്യാപ്ഷനോടെയാണ് മോഹൻലാല്‍ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഒരു തോക്കും ചായ നിറച്ച കപ്പും അടുത്തുണ്ട്. മോഹൻലാലിന്റെ ഫോട്ടോയ്‍ക്ക് ഒട്ടേറെ ആരാധകരാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.

തടി കുറഞ്ഞതുപോലെ തോന്നിക്കുന്ന മോഹൻലാലിനെയാണ് ചിത്രത്തില്‍ കാണുന്നത്. മോഹൻലാലിന്റെ മനോഹരമായ ഒരു ഫോട്ടോയാണ് അനീഷ് ഉപാസന എടുത്തിരിക്കുന്നത്. ആരാധകര്‍ മോഹൻലാലിന്റെ ഫോട്ടോ ഏറ്റെടുത്തിരിക്കുകയാണ്.

CONTENT HIGHLIGHT: MOHANLAL NEW LOOK