മഞ്ജുവോ ശോഭനയോ ഇഷ്ട്ടനടി, ലാലേട്ടനെ കുഴപ്പിച്ച ചോദ്യത്തിന്റെ മറുപടി ഇതാ

0

മലയാളത്തിന്റെ വിസ്മയം താരരാജാവ് മോഹൻലാലിന്റെ നായികപദവി അലങ്കരിക്കാൻ കിട്ടുന്ന അവസരം ഒരു ഭാഗ്യം ആയാണ് പല നായികമാരും കരുതുന്നത്. താരത്തിന്റെ നായിക പദവി അവിസ്മരാണിയം ആക്കിയാ നടിമാർ ഒട്ടേറെ ആണ് . ഹിന്ദി, ബംഗാളി, തമിഴ്, തെലുങ്ക് ഭാഷകളിൽ നിന്നുളള പ്രധാന നായിക മാർ എല്ലാം തന്നെ ലാലേട്ടനൊപ്പം കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ചിരുന്നു.

 

അന്യഭാഷാ നായികമാർക്കും മികച്ച ജനപിന്തുണ ആയിരുന്നു മോഹൻലാൽ ചിത്രങ്ങളിൽ ലഭിച്ചത്. നർത്തകിയും നടിയുമായ ശോഭന മോഹൻലാൽ കോമ്പൊ ആളുകൾ ഏറ്റെടുത്ത ആളുകൾക്ക് ഏറെ ഇഷ്ട്ടം ഉള്ള ഒരു കൂട്ട്കെട്ട് ആയിരുന്നു. ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഒട്ടുമിക്ക ചിത്രങ്ങളും വിജയം ആയിരുന്നു.പ്രയദർശൻ, സത്യൻ അന്തിക്കാട് എന്നിങ്ങനെ പല പ്രമുഖ സംവിധായകൻമാരും മോഹൻലാൽ, ശോഭന തരാജോടിയിൽ നിരവധി ചിത്രങ്ങൾ ഒരുക്കി. മോഹൻലാലിൻറെ ഒപ്പം ശോഭന സ്‌ക്രീനിൽ എത്തിയാൽ അത്‌ പിന്നെ മനോഹരം ആണ്. ശോഭനക്ക് ശേഷം ആയിരുന്നു മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരും മോഹൻലാലും ഒരുമിച്ചു ഉള്ള കോമ്പിനേഷനിൽ ഒരു പുതിയ താരജോഡി ഉദയം കൊണ്ടത്. ശോഭനയ്ക്ക് ഒപ്പം ഉള്ളത് പോലെ തന്നെ മികച്ച കെമിസ്ട്രി ഉള്ള ഒന്നായിരുന്നു മഞ്ജു മോഹൻലാൽ ജോഡി.

ആറാം തമ്പുരാൻ, കന്മദം, ഒടിയൻ, ലൂസിഫർ, ചിത്രങ്ങളെല്ലാം എടുത്തു പറയാ. മോഹൻലാലിനോപ്പം കട്ടക്ക് മത്സരിക്കുന്ന ആളാണ് മഞ്ജു. ശോഭനയെയും മഞ്ജു വാര്യരെയും കുറിച്ച് ഒരു അഭിമുഖത്തിൽ മഹാനടൻ മോഹൻലാൽ പറഞ്ഞ ചില കാര്യങ്ങൾ ആണ് ചർച്ച ആയി മാറിയിരിക്കുന്നത് .