Thursday, May 6, 2021
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യത്ത് നടപ്പിലാക്കുന്ന ജനക്ഷേമ പദ്ധതികളെകുറിച്ചറിയാൻ ഡിജിറ്റൽ പ്ലാറ്റ് ഫോം, കേന്ദ്രമന്ത്രി ഡി. വി .സദാനന്ദ ഗൗഡ ഉത്‌ഘാടനം ചെയ്യുന്നു. മോഡിഫയിങ് ഇന്ത്യ , പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ രാജ്യത്ത് നടപ്പിലാക്കുന്ന ജനക്ഷേമ പദ്ധതികൾ..രാജ്യത്തിൻറെ എല്ലാ മേഖലകളിലേക്കും ആഴ്ന്നിറങ്ങുന്ന വികസനം, ഇന്ത്യ മാറുകയാണ്. ഇന്ത്യയിലെ സാധാരണക്കാർക്കും സ്ത്രീകൾക്കും പിന്നോക്കക്കാർക്കും എല്ലാം പങ്കാളിത്തം നൽകികൊണ്ടുള്ള വികസനം. അതാണ് നരേന്ദ്രമോദി സർക്കാർ രാജ്യത്ത് നടപ്പിലാക്കുന്നത്. യുവ ജനങ്ങൾക്ക്‌ നൈപുണ്യ വികസന പദ്ധതികൾ, ചെറുകിട ,വൻ കിട വ്യവസായങ്ങൾക്കായുള്ള സഹായങ്ങൾ ,കൊറോണ മഹാ മാരിയെ നേരിടാൻ ആത്മ നിർഭർ പദ്ധതി, അങ്ങനെ രാജ്യത്തെ വികസനത്തിന്റെ പാതയിലേക്ക് നയിക്കുന്ന പദ്ധതികൾ,രാജ്യത്തിൻറെ വികസനത്തിന് കൃത്യമായ നടപടികൾ ,ഉറച്ച തീരുമാനങ്ങൾ,ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതിൽ ലോകത്തിന് തന്നെ മാതൃകയായ സർക്കാർ, കർഷകർക്കും കാർഷിക തൊഴിലാളികൾക്കുമായുള്ള പദ്ധതികൾ അങ്ങനെ വികസനം എന്നത് സമസ്ത മേഖലയിലേക്കും എത്തിക്കാൻ കേന്ദ്രസർക്കാരിന് കഴിഞ്ഞു,വ്യക്തമായ കാഴ്ച്ച പാടോടെയുള്ള പദ്ധതികൾ ,സമൂഹത്തിന്റെ താഴെ തട്ടിൽ വരെയെത്തുന്ന വികസന പദ്ധതികൾ, ഇങ്ങനെ നരേന്ദ്രമോദി സർക്കാർ രാജ്യത്ത് പതിറ്റാണ്ടുകൾ നീണ്ട വികസന മുരടിപ്പിന് അവസാനം കുറിച്ചിരിക്കുയാണ്.കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പദ്ധതികൾ കേരളത്തിൽ അട്ടിമറിക്കപ്പെടുമ്പോൾ ,ജനങ്ങളിലേക്ക് കേന്ദ്രസർക്കാർ പദ്ധതികൾ എത്തിക്കുവാൻ എൻ ബി ടി വി യും നേഷൻ ഫസ്റ്റ് മൂവ്മെന്റ് ഉം ചേർന്ന് തയ്യാറാക്കിയ ഡിജിറ്റൽ പ്ലാറ്റ് ഫോം .ഒക്ടോബർ 13 ചൊവ്വാഴ്ച ബിജെപി സംസ്ഥാന അദ്യക്ഷൻ കെ സുരേന്ദ്രൻ അദ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി ഡി.വി സദാനന്ദ ഗൗഡ ഉത്‌ഘാടനം ചെയ്യുന്നു, ആർ എസ് എസ് പ്രാന്ത സഹ കാര്യവാഹ് എം രാധാകൃഷ്‌ണൻ ,ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി കെ കൃഷ്ണദാസ്, എന്നിവർ പരിപാടിയിൽ വിശിഷ്ടാതിഥികൾ ആയി പങ്കെടുക്കും. ബിജെപി സംസ്ഥാന ഉപാദ്യക്ഷൻ എ എൻ രാധാകൃഷ്ണൻ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പദ്ധതികൾ അവതരിപ്പിക്കും ,പരിപാടിയുടെ തത്സമയ സംപ്രേക്ഷണം എൻ ബി ടി വി ലൈവിൽ …..

Digital Sakshratha Abhiyan

Swadesh Skill India Card

Swadesh Skill India Card

Karshia Yandra Padathi

Start up India

Schemes for Minority

PM Suraksha Bheema Yojana

PM Ujjwala Yojana

PM Mudra Yoajan

Sukanya Samrithi

ANR Fasal Bhima Yojana

DigitalIndia

AyUshman Bharath

PM Jan Dhan Yojana

PM SYM Yojana

PM Kisan SAMPADA Yojana

Schemes for Welfare of Minorities

PMEGP

RSETI

Jal Jeevan