ഊട്ടിയിൽ കരസേന ഹെലിക്കോപ്ടര്‍ തകര്‍ന്നു വീണു; അപകടത്തില്‍ പെട്ടവരില്‍ സംയുക്ത സേനാ മേധാവി ബിവിൻ റാവത്തും;വീഡിയോ

Helicopter Accident ;Bibin Rawath and other 14 injuried

0

ചെന്നൈ: ഊട്ടിയിൽ സൈനിക ഹെലിക്കോപ്ടർ തകർന്നു വീണു. സംയുക്തസേനാ മേധാവി (ചീഫ് ഓഫ് ഡിഫൻസ്) ബിപിൻ റാവത്ത് അടക്കം 14 ഉന്നത സൈനിക ഉദ്യോഗസ്ഥർ അപകടത്തിൽപെട്ട ഹെലിക്കോപ്ടറിലുണ്ടായിരുന്നു.

നാല് പേരുടെ മൃതദേഹം കണ്ടെടുത്തതായി തമിഴ് വാർത്താ ചാനലുകൾ റിപ്പോർട്ട് ചെയ്തു

കുനൂർ കട്ടേരിക്ക് സമീപമായിരുന്നു ഹെലിക്കോപ്ടർ തകർന്നുവീണത്. കുനൂരിൽ നിന്ന് വെല്ലിങ്ടൺ കന്റോൺമെന്റിലേക്കുള്ള യാത്രാമധ്യേയാണ് അപകടം സംഭവിച്ചത്.

Helicopter Accident ;Bibin Rawath and other 14 injuried