ഇന്ത്യ മാറി;മോദിയുടെ മികവിൽ!

Fight Against Covid; World Praises india 

0

ലോകത്തിന്റെ നെറുകയിൽ ഇന്ത്യ എത്തുമ്പോൾ അത് നരേന്ദ്രമോദി എന്ന പ്രധാനമന്ത്രിയുടെ മികവിൽ തന്നെയാണ്.കോവിഡ് മഹാമാരി ലോകത്തെയാകെഭീതിയിലാക്കിയപ്പോൾ.ലോകത്തിനാകെ പ്രതീക്ഷ നൽകിയത് ഇന്ത്യയാണ്.

വലിയ സാമ്പത്തിക,സൈനിക ശക്തികളൊക്കെ ഇന്ത്യയെ മാതൃകയാക്കുകയായിരുന്നു. ഇന്ത്യ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കോവിഡിനെതിരെ നടത്തിയ പോരാട്ടങ്ങൾ.ലോക രാഷ്ട്രങ്ങൾ തന്നെ മാതൃകയാക്കുകയും ചെയ്തു.

മരുന്നിനു വേണ്ടി അമേരിക്കയെ പോലുള്ള വലിയ സാമ്പത്തിക ശക്തി ഇന്ത്യയുടെ സഹായം തേടി, ഇന്ത്യ തങ്ങളുടെ സഹായം തേടിയ രാജ്യങ്ങളെയൊക്കെ സഹായിച്ചു.അന്താരാഷ്ട്ര തലത്തിൽ തന്നെ പല സംഘടനകളും രാജ്യങ്ങളും ഇന്ത്യയെ അഭിനന്ദിച്ച് രംഗത്ത് വന്നു.

ഇന്ത്യ എങ്ങനെ മാറുന്നു എന്നതിന്റെ തെളിവായിരുന്നു രാജ്യത്തെ തേടിയെത്തിയ ഈ അഭിനന്ദനങ്ങൾ, ഇങ്ങനെ ഇന്ത്യ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ മികച്ചതായി മാറിയപ്പോൾ ലോക രാജ്യങ്ങൾ ഇന്ത്യക്കൊപ്പം നിലകൊണ്ടു.

ഇന്ത്യ കോവിഡിനെതിരെ പൊരുതിയപ്പോൾ അത് ലോകത്തിനാകെ മാതൃകയായി.പലരും ഇന്ത്യ കവിടിന്റെ ഹബ് ആകുമെന്ന് പറഞ്ഞിരുന്നു.ഇങ്ങനെയുള്ള പ്രവചനങ്ങളെയൊക്കെ ഞെട്ടിച്ചുകൊണ്ട്  ഇന്ത്യയിൽ കോവിഡ് നിരക്ക് കുറയുകയായിരുന്നു.

ഇന്ത്യയിൽ കോവിഡ് വർധിക്കുമെന്ന് പ്രവചിച്ചവർ,ഇന്ത്യ നടത്തിയ പോരാട്ടത്തിൽ ഞെട്ടിയിരിക്കുകയാണ്. ഇന്ത്യയിൽ ഇപ്പോൾ രണ്ട് വാക്സിനുകൾക്ക് അനുമതി നൽകിയപ്പോൾ അത് പല  വൻ ശക്തികളെയും ഞെട്ടിച്ചിരിക്കുകയാണ്.

ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന രംഗത്ത് വന്നു.ഇന്ത്യയുടെ പ്രതിരോധ പ്രവർത്തനങ്ങൾ,വാക്സിൻ വികസിപ്പിക്കൽ അങ്ങനെയെല്ലാം അഭിനന്ദനത്തിന് കാരണമായി, ഇന്ത്യയെ അഭിനധിച്ച്ചവരിൽ മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സും ഉണ്ട്. ഇന്ത്യ മാറുകയാണ്.

വികസ്വര രാജ്യം എന്ന നിലയിൽ നാളിതുവരെ ഇന്ത്യയെ കണ്ടിരുന്ന ലോക രാഷ്ട്രങ്ങൾ ഇപ്പോൾ ഇന്ത്യയെ വീക്ഷിക്കുന്നത് ഇന്ത്യയെ എങ്ങനെ മാതൃകയാക്കാം എന്ന ചിന്തയോടെയാണ്. ഇന്ത്യ മാറുമ്പോൾ അത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കൈക്കൊള്ളുന്ന ധീരമായ നടപടികൾ കൊണ്ട് തന്നെയാണ്.

ഇന്ത്യ തങ്ങളുടെ സുഹൃത്താണ് എന്ന് അമേരിക്കയും ജർമനിയും ബ്രിട്ടനും ഇസ്രയേലും ഒക്കെ പറയുമ്പോൾ അത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവർത്തനങ്ങൾകൊണ്ട്തന്നെയാണ്.ലോകം കോവിഡിന്റെ മുന്നിൽ പകച്ചു നിന്നപ്പോൾ മോദി എന്ന പ്രധാനമന്ത്രി ഇന്ത്യയെ കോവിഡിനെതിരെ പോരാടുന്നതിന് മുന്നിൽ നിന്ന് നയിക്കുകയായിരുന്നു.

ഇപ്പോൾ രണ്ട് വാക്സിനുകൾ ഇന്ത്യയിൽ വിതരണത്തിന് തയ്യാറായപ്പോൾ അത് പ്രധാനമന്ത്രി സ്വീകരിച്ച ധീരമായ nilapdukal കൊണ്ട് കൂടിയാണ്. വാക്സിൻ വികസിപ്പിക്കുന്നതിന് ശാസ്ത്രജ്ഞർക്ക് എല്ലാ പിന്തുണയുമായി പ്രധാനമന്ത്രി രംഗത്ത് ഉണ്ടായിരുന്നു.

രാജ്യത്തിൻറെ സാമ്പത്തിക മേഖല തകരാതിരിക്കുന്നതിനുവേണ്ടി ആത്മ നിർബർ ഭാരത് പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ച നടപടികൾ ഇന്ത്യയെ സ്വയം പര്യാപ്തമാക്കി.ഇന്ത്യ ഇന്ന് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.

ലോകം ഭയപെട്ടപ്പോൾ ഇന്ത്യ പൊരുതിജയിക്കുകയായിരുന്നു.ഇന്ത്യ മാറുകയാണ്.ലോകം ഇന്ന് ഇന്ത്യയുടെ വഴിയെയാണ്.ഇന്ത്യ മാറുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ലോകത്തിന്റെ നെറുകയിലേക്ക് കുതിക്കുകയാണ്.

കോവിഡ് തകർത്ത സാമ്പത്തിക മേഖലയിൽ ഇന്ത്യ ഉൾപ്പെടുന്നില്ല,അതിജീവനത്തിന്റെ പുതിയ മാതൃക സൃഷ്ട്ടിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യയ്ക്ക് കഴിഞ്ഞു, സാമ്പത്തിക മേഖലയിൽ ഇന്ത്യ മറ്റു രാജ്യങ്ങൾക്കു മാതൃകയാണ്,സ്വാശ്രയം എന്നത് പ്രാവർത്തികമാക്കി,

മഹാമാരി തകർത്ത ജീവിതങ്ങൾ തിരികെ പിടിക്കുന്നതിനുള്ള ധീരമായ നടപടികൾ, വൈദ്യ ശാസ്ത്രത്തിന്റെ സാധ്യതകളുടെ ഉപയോഗം,അങ്ങനെ ഇന്ത്യ ലോകത്തിനാകെ മാതൃകയാവുകയായിരുന്നു.ഇന്ത്യ ഇങ്ങനെ മാറുമ്പോൾ അത് ലോകം അത്ഭുതത്തോടെയാണ് കാണുന്നത്.

ലോകം ഇന്ത്യയുടെ മാറ്റം അറിയുകയാണ്.ലോകാരോഗ്യസംഘടനയുടെ മറ്റു അന്താരാഷ്ട്ര സംഘടനകളുടെ ലോകരാജ്യങ്ങളുടെ ഒക്കെ അഭിനന്ദനം ഇന്ത്യയുടെ മികവാർന്ന പ്രവർത്തനങ്ങളുടെ അംഗീകാരം തന്നെയാണ്.

Fight Against Covid; World Praises india