പത്തനാപുരത്തെ പെൺകുട്ടി സമ്മാനിച്ച ചെടി പ്രധാനമന്ത്രിക്ക് നൽകി സുരേഷ് ഗോപി എം.പി !

FB Post of Suresh Gopi MP

0

 

പത്തനാപുരത്തെ ഗാന്ധി ഭവൻ സന്ദർശിച്ച സുരേഷ് ഗോപി എം.പി ക്ക് ജയലക്ഷ്മി എന്ന കൊച്ച് മിടുക്കിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിക്കാനായി ഒരു പേര തൈ നൽകിയത്. ഈ വയലറ്റ് പേരയുടെ തൈ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ച വിവരം സുരേഷ് ഗോപി എം പി തന്നെയാണ് തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. സൂപ്പർ താരം തന്റെ ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ

https://m.facebook.com/story.php?story_fbid=2133675513441721&id=397360113739945&sfnsn=wiwspwa

” Nurtured by a thoughtful young girl in a courtyard of Pathanapuram, all set to bloom in the residence of the Indian Prime Minister. Handed over the guava sapling presented by Jayalakshmi (on my visit to Gandhi Bhavan) to the Prime Minister Narendra Modi ji yesterday as promised. The PM accepted it wholeheartedly and assured to have it planted in his official residence.

പത്തനാപുരത്ത് നിന്ന് ഒരു കുഞ്ഞ് മോള് കൊടുത്തയച്ച ചെടി അദ്ദേഹത്തിന്റെ കയ്യിൽ എത്തിയിട്ടുണ്ടെങ്കിൽ, അദ്ദേഹത്തിന്റെ ഔദ്യോഗിക ബംഗ്ലാവിന്റെ മുറ്റത്ത് ഇത് നട്ടിട്ട് പത്തനാപുരത്തുള്ള ഒരു കുഞ്ഞിന്റെ തൈ എന്റെ മുറ്റത്ത് വളരുന്നു എന്നൊരു ഇന്ത്യൻ പ്രധാനമന്ത്രി പറയുന്നതും നാളെ നമുക്ക് പ്രതീക്ഷിക്കാം. എന്തായാലും ഇതൊരു വലിയ സന്ദേശമാണ്, ശുദ്ധ ജനാധിപത്യത്തിന്റെ സന്ദേശം.

Connect with the people; Age: no bar, Caste: no bar, Status: no bar.”