കടവന്ത്രയില്‍ അമ്മയേയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സംഭവം കൊലപാതകം; ഭര്‍ത്താവിനെതിരെ കേസ്

Case against the Husband

0

കൊച്ചി: സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് നാരായണനെതിരേ കൊലപാതകക്കേസ് ഫയല്‍ ചെയ്തു. സാമ്ബത്തിക പ്രശ്നമാണ് കൊലപാതക കാരണം. ഷൂലെയ്സ് കൊണ്ട് ശ്വാസം മുട്ടിച്ചു കൊന്നു എന്നാണ് മൊഴി.

ജോയാമോള്‍ മക്കളായ അശ്വന്ത്, ലക്ഷ്മികാന്ത് നാരായണന്‍ എന്നിവരെയാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

നാലും എട്ടും വയസുള്ള കുട്ടികളാണ് മരിച്ചത്. കടവന്ത്രയില്‍ പൂക്കച്ചവടക്കാരനാണ് നാരായണന്‍.

വീട്ടില്‍ മറ്റ് പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നതായി അറിവില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കഴുത്തിന് മുറിവേറ്റ നിലയിലാണ് നാരായണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Case against the Husband