ഞങ്ങൾ എതിർത്തത് മേയറുടെ അഴിമതിയെ

0

 

മേയറുടെ കുട്ടിത്തങ്ങൾ…
നഗരസഭയുടെ അഴിമതി…
🙏BJP യുടെ പോരാട്ടം………
💢ഞങ്ങൾ എതിർത്തത് നിങ്ങളെ അല്ല…
💢ഞങ്ങൾ എതിർത്തത് നിങ്ങളുടെ പ്രായത്തെ അല്ല…
💢ഞങ്ങൾ എതിർത്തത് അഴിമതിയെ ആണ്…
💢അഴിമതിക്ക് കാരണം…നിങ്ങളുടെ കുട്ടിത്തവും കഴിവുകേടുമാണ്…
💢കുട്ടിത്തം കുട്ടികൾക്ക് മാത്രമല്ല പ്രായമായവർക്ക് ഉണ്ടാകാറുണ്ട്..
കുട്ടികളിൽ തന്നെ ,പക്വത കാണിക്കുന്നവരും ഉണ്ട് ..
💢നിങ്ങളുടെ പ്രശ്നം പ്രായവും പക്വതയും ഒരുപോലെ കുറവാണ് എന്നതാണ്…
അതും നിങ്ങളുടെ കുറവല്ല ; CPM ന്റേതാണ്….
CPM മേയറാക്കാൻ നിർത്തിയവരെ എല്ലാം തോൽപ്പിച്ച BJP ക്കും ചെറിയ പങ്കുണ്ട്…!
💢എങ്കിലും സഹോദരി, അമ്മ എന്നീ പദങ്ങൾ അഴിമതി മൂടാനുള്ള പദപ്രയോഗമാക്കിയത് കുട്ടിത്തമായി പോയി…
👎ആറ്റുകാൽ ക്ഷേത്രത്തിൽ മാത്രം നടന്ന പൊങ്കാലയുടെ മറവിൽ ലക്ഷങ്ങളുടെ വെട്ടിപ്പ് ചോദ്യം ചെയ്തൂടെ ?
👎* നഗരസഭക്ക് ആവശ്യത്തിന് ടിപ്പർ ഉണ്ടെന്നിരിക്കെ ഒരു ടിപ്പറു പോലും ഇല്ലാത്ത ആളെ കൊണ്ട് എന്തിന് 20 ലേറെ ടിപ്പർ ഇറക്കി തട്ടിപ്പ് നടത്തി ?
👎നഗരസഭയുടെ രണ്ട് “ഹിറ്റാച്ചി ” മാലിന്യക്കുഴിയിൽ തള്ളിയിട്ട് വൻ തുകക്ക് വാടകക്ക് എടുത്തത് എന്തിന്?
👎ദരിദ്രരുടെ ആശ്രയമായിരുന്ന SAT മെഡിക്കൽ കോളേജിലെ ന്യായവില മെഡിക്കൽ ഷോപ്പ് നിങ്ങൾ നേരിട്ട് ചെന്ന് നിന്ന് അടപ്പിച്ചത്, തൊട്ടടുത്ത കുത്തക സഖാവിന്റെ സഹായിക്കാനല്ലേ?
💢ഇതൊക്കെ ചോദിച്ചാൽ
നിങ്ങൾക്ക് സഹോദരിയില്ലേ?
അമ്മയില്ലേ ? എന്ന ചോദ്യം
കുട്ടിത്തമാണ്…
#BJP4IND #bjp4trivandrum #Mayor #trivandrum