ക്ഷേത്രത്തിൽ കയറിയ പോലീസിന് പണികിട്ടും

0

 

 

 

 

കാട്ടാക്കട അഞ്ചു തെങ്ങിൻ മൂട് യോ​ഗീശ്വര ക്ഷേത്രത്തിലെ പോലീസിന്റെ വിളയാട്ടം അനുവദിക്കാൻ കഴിയില്ലെന്ന് ശക്തമായ നിലപപാ‌ട് വ്യക്തമാക്കി രം​ഗത്തെത്തിയിരിക്കുകാണ് അഡ്വ കൃഷ്ണരാജ്. കാട്ടക്കടയിൽ അതിക്രമം ന‌ടന്ന ക്ഷേത്രത്തിലെ ഭൂമി കൈയ്യേറിയതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.