ഉത്തർപ്രദേശ് ;യോഗിക്ക് ഭരണ തുടർച്ചയോ ?

About UP Politics

0

ഉത്തർ പ്രദേശിന് ദേശീയ രാഷ്ട്രീയത്തിൽ ഏറെ നിർണ്ണായക സ്ഥാനമാണുള്ളത്. ഉത്തർപ്രദേശിൽ അധികാരത്തിലിരിക്കുന്ന യോഗി ആദിത്യനാഥ് സർക്കാരിനെ പുറത്താക്കുന്നതിനാണ് പ്രതിപക്ഷ പാർട്ടികൾ ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ തീപാറുന്ന പോരാട്ടമാകും നടക്കുക.

അഖിലേഷ് യാദവ് നയിക്കുന്ന സമാജ് വാദി പാർട്ടിയും കോൺഗ്രസും സഖ്യത്തിൽ മത്സരിക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ മായാവതിയുടെ BSP യിൽ BJP സഖ്യത്തിന്റെ ഭാഗമാക്കുന്നത് സംബന്ധിച്ച ചർച്ചകളും നടക്കുന്നുണ്ട്. അതേസമയം BJP യാകട്ടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. താഴെ തട്ടിൽ സംഘടനാ സംവിധാനം ശക്തമാക്കുന്നതിനുള്ള നടപടികളും BJP ആരംഭിച്ചിട്ടുണ്ട്.

 

About UP Politics